മട്ടന്നൂര്‍: മില്ലില്‍ അരിപൊടിപ്പിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍. ഉരുവച്ചാല്‍ ഇടപ്പഴശ്ശിയിലെ കല്ല്യാടന്‍ ശിവദാസനെ (54)യാണ് മാലൂര്‍ എസ്ഐ കെ.രാജനും സംഘവും അറസ്റ്റ് ചെയ്തത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: