കണ്ണൂര്‍: നാടുകാണിയിലുളള അപ്പാരല്‍ ട്രെയിനിങ്ങ് & ഡിസൈന്‍ സെന്ററും രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന 3 വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ ഫാഷന്‍ ഡിസൈന്‍ & റീട്ടെയില്‍(എഫ് ഡി ആര്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 25 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0460 2226110, 9961803757.
പ്രതികരിക്കാൻ ഇവിടെ എഴുതുക: