തളിപ്പറമ്പ്: നിരോധിത പുകയില ഉല്പന്നങ്ങളുമായി തളിപ്പറമ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശികളായ സര്‍ഫ്രാജ് (22), നബീലാഹ് (26) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മുന്നൂറോളം പാന്‍ മസാല പാക്കറ്റുകളും പുകയില ചീളുകളുമാണ് പിടികൂടിയത്. വലിയ പുകയില കഞ്ചാവ് മോഡല്‍ പൊടിയാക്കി പാക്കറ്റുകളിലാക്കി വില്പന നടത്തുന്ന സംഘത്തില്പെട്ടവരാണിവര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: