ശ്രീകണ്ഠപുരം: പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. നിടിയങ്ങയിലെ ബെല്‍ഡിംഗ് തൊഴിലാളി പാറയില്‍ ജോമോന് (22)നെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: