അനൂപ് വധം: ഇന്ന് അഞ്ച് സാക്ഷികളെ വിസ്തരിക്കും

Wednesday 20 July 2016 10:32 am IST

കോഴിക്കോട്: പശ്ചിമ ഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ ധര്‍ണ്ണയ്ക്ക് നേരെ നടന്ന അക്രമത്തില്‍ എറിഞ്ഞ് കൊല്ലപ്പെട്ട അനൂപ് വധക്കേസില്‍ ഇന്ന് മൂന്ന്, പത്ത് മുതല്‍ പത2ിമൂന്ന് വരെ അഞ്ച് സാക്ഷികളെ വിസ്തരിക്കും. ഇന്നലെ രണ്ടാ സാക്ഷി രാമചന്ദ്രന്റെ എതിര്‍ വിസ്താരം പൂര്‍ത്തിയായി. സ്‌പെ ഷ്യല്‍ പ്രോസിക്യൂട്ടില്‍ അഡ്വ. ടി. സുനില്‍ കുമാര്‍ അഡ്വ. മുഹമ്മദ് ഇര്‍ഷാല്‍ എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ കെ.വിശ്വന്‍, കെ. ഗോപാലകൃഷ്ണകുപ്പ് എന്നിവര്‍ ഹാജരായി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.