മറീന: ദുബായിയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിൽ അഗ്നിബാധ. ദുബായ് മറീനയിലെ സുലഭ ടവറിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് നൂറു കണക്കിന് ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു.
285 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 75 നിലയാണുള്ളത്. കെട്ടിടത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തും തീ വ്യാപിച്ചു. പ്രദേശിക സമയം രണേ്ടമുക്കാലോടെ കെട്ടിടത്തിന്റെ 35-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സും അഗ്നി സേന വിഭാഗങ്ങളും തീയണക്കാനായി കെട്ടിടത്തിനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: