വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഗോകുലം ആശുപത്രിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അതേ സമയം സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം നെഴ്സുമാര്‍ക്ക് നല്കാന് തയ്യാറാണെന്ന് ആശുപത്രി മാനേജുമെന്റ് അറിയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: