മട്ടന്നൂര്‍: നടുവനാട് എല്‍പി സ്കൂളില്‍ ജന്മഭൂമി ‘അമൃതം മലയാളം’ പദ്ധതി തുടങ്ങി. ഇരിട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.വി.രവീന്ദ്രന് വിദ്യാര്‍ത്ഥികള്‍ക്ക് പത്രം നല്കി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പിടിഎ പ്രസിഡന്റ് സി.രമേശന് അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി ജില്ലാ കോര്‍ഡിനേറ്റര്‍ ഒ.രാഗേഷ് പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. പ്രധാനാധ്യാപകന് രാഘവന് മാസ്റ്റര്‍ സ്വാഗതവും ലത ടീച്ചര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: