കാസര്‍കോട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന യോഗാസന മത്സരം കാസര്‍കോട് ജില്ലയിലെ മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രത്തില്‍ നടന്നു. മത്സരങ്ങള്‍ക്ക് രവീശ തന്ത്രി കുണ്ടാര്‍ നിലവിളക്ക് തെളിയിച്ചു. യോഗാചാര്യ കൈതപ്രം വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിദ്യാശ്രി വിദ്യാലയം പിആര്‍ഒ ചാത്തുക്കുട്ടി സ്വാഗതവും സംസ്ഥാന കായിക പ്രമുഖ് കെ.ഹരിഹരന് നന്ദിയും പറഞ്ഞു. മത്സരത്തിന് സംസ്ഥാന കായിക സംഘാടകന്‍ യു.പി.ഹരിദാസ് നിര്‍ദേശങ്ങള്‍ നല്കി. 10 ജില്ലകളില്‍ നിന്നായി 200 പേര് മത്സരത്തില്‍ പങ്കെടുത്തു.
വിജയിച്ചവര്‍ ജില്ല അടിസ്ഥാനത്തില്‍: ബാലവിഭാഗം (പെണ്); അശ്വതി, മാനസ (കാസര്‍കോട്), നന്ദന രവീന്ദ്രന്, ശ്രീപ്രിയ, സന്ധ്യ(തൃശൂര്‍), ബാല (ആണ്); സന്ഷ, ആകാശ്, അരുണ്‍, സഞ്ജയ്, (തൃശൂര്‍), രവി തേജ (കാസര്‍കോട്).
കിഷോര്‍ വിഭാഗം (പെണ്); ഐശ്വര്യ മോള്, അമൃത വിപിന്‍, വിജിത (തൃശൂര്‍), ഐശ്വര്യ.എം.എസ്, ശ്രാവണി കെ നാഥ് (കാസര്‍കോട്), കിഷോര്‍ വിഭാഗം (ആണ്); രാംഗോപാല്‍, അശ്വിന്, ആനന്ദകൃഷ്ണന്, സാരംഗ് (തൃശൂര്‍), നിതീഷ് കുമാര്‍ (കാസര്‍കോട്).
തരുണ്‍ വിഭാഗം (പെണ്); അഞ്ജന വിനയന്. പൂജ, മേഘ.കെ.മേനോന് (തൃശൂര്‍), ഗോപിക, ലക്ഷ്മി (തിരുവനന്തപുരം). തരുണ്‍ വിഭാഗം (ആണ്); 1-മലപ്പുറം, (പെണ്); 1-തിരുവനന്തപുരം,
2-തൃശൂര്‍. കിഷോര്‍ വിഭാഗം; 1-തൃശൂര്‍, 2- കാസര്‍കോട്, ബാലവിഭാഗം (പെണ്), 1-തൃശൂര്‍, 2-കാസര്‍കോട്. (ആണ്) 1-തൃശൂര്‍, 2-കാസര്‍കോട്.
യോഗാചാര്യ ശിവറായ് ഭട്ട് ബളക്ക, വാസുദേവന്‍ മാസ്റ്റര്‍, ജില്ലാ സംയോജകന്‍ നവജീവന്‍, യു.പി.ഹരിദാസ്, കെ.ഹരിഹരന്, പ്രധാനാധ്യാപകന് സുരേഷ് കുമാര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: