തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അമരവിള സ്വദേശിയും സ്വകാര്യ കോളേജ് ജീവനക്കാരനുമായ അനില്‍ രാജ്, ഭാര്യ അരുണ, നാലു വയസുകാരിയായ മകള്‍ അനീഷ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: