കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലം നീണ്ടകര പാലം ഉപരോധിച്ചു. സംഭവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് ശ്രമിക്കുകയാണ് എന്ന് ആരോപിച്ചായിരുന്നു ഉപരോധം.
ഉപരോധത്തെ തുടര്‍ന്ന് ദേശിയ പാതയിലെ ഗതാഗതം തടസ്സപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: