പാനൂര്‍: വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു. പെരിങ്ങത്തൂര്‍ കരിയാട് കുഞ്ഞിക്കണ്ടി സമീര്‍- മത്തിപറമ്പ് ആലോള്ളതില്‍ സാബിറ ദമ്പതികളുടെ മകന് മുഹമ്മദ് സഹല്‍(13)ആണ് പനി ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി: നേഹ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: