കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്. ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലക്ഷ്മണ പരസ്യമായി രംഗത്ത് എത്തിയത്.
പെണ്ണ് കേസില്‍ പ്രതിയായ ഒരു സഹപ്രവര്ത്തകന് കുട പിടിക്കാനും കാമറകളില്‍ നിന്നും ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയതിന്റെ കഴിവുകേട് മറച്ചു പിടിക്കാനും വേണ്ടിയാണ് അഭിഭാഷകര്‍ തെരുവില്‍ പേക്കൂത്ത് നടത്തിയത് എന്നും സംഗീത വിമര്‍ശിച്ചിരിക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചുവോ?നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ഹൈക്കോടതി അഭിഭാഷകരിൽ വളരെ വളരെ ചുരുക്കം, ഏറിയാൽ 10…
Posted by Sangeetha Lakshmana on Wednesday, July 20, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: