തിരുവനന്തപുരം: പച്ചക്കറി കൃഷിക്കായി പലിശരഹിത വായ്പാ പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. മൂന്നു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്.
സഹകരണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയെ പച്ചക്കറി ഉത്പാദനത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ പദ്ധതി തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: