ആലപ്പുഴ: ജില്ലയിലെ ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്നവിധം ജില്ലാ പ്രസിഡന്റ് കെ. സോമന് നാമനിര്‍ദ്ദേശം ചെയ്തു. അഡ്വ. ബി. ബാലാനന്ദ്, സി. മധുസൂദനന് (അരൂര്‍), എം.എസ്. ഗോപാലകൃഷ്ണന്, അരുണ്‍ കെ. പണിക്കര്‍ (ചേര്‍ത്തല), സി.എസ്. റജികുമാര്‍, രഞ്ജന്‍ പൊന്നാട് (ആലപ്പുഴ), കെ.ബി. ഷാജി, മണിക്കുട്ടന് ചേലേക്കാട് (കുട്ടനാട്), പി. ലിജു, അനില്‍ അമ്പലപ്പുഴ (അമ്പലപ്പുഴ), അഡ്വ. അജിത്ശങ്കര്‍, പ്രണവം ശ്രീകുമാര്‍ (ഹരിപ്പാട്), എസ്. ജയകൃഷ്ണന്, രാജേഷ് ഉണ്ണിച്ചേത്ത് (കായംകുളം), അഡ്വ. കെ.കെ. അനുപ്, അനില്‍ വളളികുന്നം (മാവേലിക്കര), സജു കുരുവിള, സതീഷ് ചെറുവല്ലൂര്‍ (ചെങ്ങന്നൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: