കമ്പംമെട്ട്: കഞ്ചാവുമായി യുവാവ് പിടിയിലായി.എരണംപെട്ടി പുത്തന്പാളയം അരുണ്‍ ആനന്ദ് (23) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കമ്പംമെട്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്. ബൈക്കില്‍ നിന്നും ഇരുപത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതി വിദ്യാര്‍ത്ഥിയാണ്. തേനിയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: