ഇരിക്കൂര്‍: സിഗ്ബ ഫെസ്റ്റ് 2016 നോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 27 ന് സിഗ്ബ കോളേജില്‍ വെച്ച് ഫുഡ്ഫെസ്റ്റ് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സാലഡ് വിഭവങ്ങളിലും പൊതുജനങ്ങള്‍ക്ക് മെയിന്‍ ഡിഷിലും മത്സരിക്കാം. ഒന്നാം സമ്മാനം 5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 1000 രൂപയും സാലഡ് മത്സരത്തിന് 3000, 2000, 1000 രൂപയും പ്രശംസാപത്രവും ലഭിക്കും. താത്പര്യമുള്ളവര്‍ 8113096660, 960567555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: