കണ്ണൂര്‍: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ജില്ലാ വാര്‍ഷികം ആഗസ്ത് മാസത്തില്‍ നടക്കും. സമിതി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ജില്ലാ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ നല്കി ആദരിക്കും. സമിതി അംഗങ്ങള്‍ അവരുടെ മക്കളുടെ മാര്ക്ക്ലിസ്റ്റിന്റെ കോപ്പി ആഗസ്ത് 5 ന് മുമ്പായി സെക്രട്ടറി, ശ്രീനാരായണ സാംസ്കാരിക സമിതി, തെക്കീ ബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ എത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: