കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എല്‍പി സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് അസംബ്ലി, പ്രസംഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ക്വിസ്, ചിത്രപ്രദര്‍ശനം, അഭിമുഖം എന്നീ വിവിധ പ്രവര്‍ത്തന പരിപാടികളോടെ നടന്നു. കെ.ഉഷ, എന്‍.പി.പ്രജേഷ്, പി.വി.സറീന, പൂജ ജനാര്ദ്ദനന്, നിഷാല്‍ രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: