കണ്ണൂര്‍: ജെം ആന്റ് ജ്വല്ലറി സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ജെം ആന്റ് ജ്വല്ലറി വിദ്യാഭ്യാസ സ്ഥാപന മായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെസ് ആന്റ് ജ്വല്ലറി (ഐജിജെ) ഈ മേഖലയിലെ മികച്ച പഠന-തൊഴിലവസരങ്ങളെക്കുറിച്ച് കരിയര്‍ വിദഗ്ധര്‍ നയിക്കുന്ന സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. പഴയ ബസ് സ്റ്റാന്റിനടുത്ത് ജവഹര്‍ നെഹ്റു ലൈബ്രറി ഓഡിറ്റോറിയത്തില്‍ 23ന് രാവിലെ 10 മണിമുതലാണ് സെമിനാര്‍. രജിസ്ട്രേഷന് ഫോണ്‍: 9061627111 ല്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: