കണ്ണൂര്‍: കേരള ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടേര്‍സ് അസോസിയേഷന് അമ്പത്തിയേഴാം ജില്ലാ സമ്മേളനം ഇന്ന് കണ്ണൂരില്‍ നടക്കും. ഐഎംഎ ഹാളില്‍ രാവിലെ 10.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സതീശന് അരിമ്മല് അധ്യക്ഷത വഹിക്കും. 12 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി അസ്മത്തുള്ളഖാന് ഉദ്ഘാടനം ചെയ്യും. 3 മണിക്ക് യാത്രയയപ്പ് സമ്മേളനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: