കണ്ണൂര്‍: ശ്രേഷ്ഠാചാര സഭയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലിയെകുറിച്ചുള്ള ക്ലാസ് നാളെ നടക്കും. കര്‍ക്കിടക വാവു ബലി നടത്തേണ്ടുന്ന വിധത്തെക്കുറിച്ചും അതിന്റെ അചാരാനുഷ്ഠാനങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നതാണ് ക്ലാസ്. നാളെ രാവിലെ 10 മുതല്‍ 11 വരെ യോഗശാല റോഡിലുള്ള എസ്എന്‍ഡിപി മന്ദിരത്തില്‍വെച്ച് നടക്കുന്ന ക്ലാസ് സൗജന്യമാണ്. ആഗസ്ത് 2ന് കര്‍ക്കിടക വാവുബലി കര്‍മ്മങ്ങള്‍ ശ്രേഷ്ഠാചാര സഭയുടെ ആഭിമുഖ്യത്തില്‍ പയ്യാമ്പലത്ത്വെച്ച് നടക്കും. ഫോണ്‍: 9037349667, 9497235138.
പ്രതികരിക്കാൻ ഇവിടെ എഴുതുക: