കലാലയത്തിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കണം: എബിവിപി  

Friday 22 July 2016 10:48 pm IST

പടന്നക്കാട് നഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ കൈ തൊല്ലിയൊടിച്ച സംഭവത്തില്‍ സസ്പന്റ് ചെയ്ത എസ്എഫ് ഐ ക്രമിനലുകളെ പുറത്താക്കി കലാലയത്തിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കണമെന്ന് എബിവിപി ജില്ല സമിതി ആവശ്യപ്പെട്ടു. സസ്‌പെന്റ് ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചെടുക്കുവാന്‍ വേണ്ടി സമരം ചെയ്യുന്ന എസ്എഫ്‌ഐ നേതൃത്വത്തിന്റെ കപടമുഖം മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹവും തിരിച്ചറിയണമെന്നും ജില്ല സമിതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.