എം. ഗണേശന്‍ ബിജെപിസംസ്ഥാന സംഘടനാ സെക്രട്ടറി

Friday 22 July 2016 10:55 pm IST

തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറിയായി എം. ഗണേശനെ നിയമിച്ചു. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷായാണ് നിയമനം നടത്തിയത്. നിലവില്‍ ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖാണ് ഗണേശന്‍. കഴിഞ്ഞ 20 വര്‍ഷമായി മുഴുവന്‍ സമയ പ്രവര്‍ത്തകനാണ് കാസര്‍കോഡ് മുണ്ടോള്‍ സ്വദേശിയായ ഗണേശന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.