ചാന്ദ്രദിനം ആഘോഷിച്ചു

Saturday 23 July 2016 10:19 am IST

വാഴയൂര്‍: കക്കോവ് പിഎംഎസ്എപിടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. കൊളാഷ്, പോസ്റ്റര്‍ നിര്‍മ്മാണം, വാട്ടര്‍ റോക്കറ്റ്, ചന്ദ്രദിന ക്വിസ് മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യപകന്‍ ജയകുമാര്‍, അദ്ധ്യാപകരായ സാംസണ്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.