ഞാൻ അങ്ങയുടെ ശിഷ്യനാണ്. എന്നെ അനുശാസിച്ചാലും. മാത്രമല്ല നീ എന്റെ സമവയസ്ക്കനുമാണ്. നീ എന്റെ സ്നേഹമുള്ള സഹായിയുമാണ്. നിന്നെ ഓർക്കുമ്പോഴും നിന്റെ പേര് കേൾക്കുമ്പോഴും എന്റെ മനസ് അലിഞ്ഞു പോകുകയാണ്. നിന്റെ മനസും അങ്ങനെതന്നെയാണല്ലോ. എന്നെ സ്മരിക്കുമ്പോഴും എന്റെ പേരുകേൾക്കുമ്പോഴും അലിഞ്ഞുപോകുന്നുവല്ലോ എന്നെ ഭജിക്കുക നിന്റെ ശീലമാണ്. ഭജിക്കാതിരിക്കാൻ നിനക്കുകഴിയില്ല. മാത്രമല്ല നമ്മുടെ ഇന്ദ്രിയങ്ങളുടെ സ്വഭാവവും സമാനമാണ്. (ഖം -ഇന്ദ്രിയങ്ങൾസമാനസ്വഭാവങ്ങൾ ആയതുകൊണ്ടാണ്.’‘സഖാവ് എന്നു പറഞ്ഞത്.’‘)
പ്രതികരിക്കാൻ ഇവിടെ എഴുതുക: