കണ്ണൂര്‍: വസ്തു രജിസ്ട്രേഷന്റെയും ദാനാധാരത്തിന്റെയും വര്‍ദ്ധിപ്പിച്ച നിരക്ക് പിന്‍വലിക്കുക, റബ്ബര്‍ സബ്സിഡി വര്‍ദ്ധിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 20ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന് ജില്ലാജനറല്‍ സെക്രട്ടറി ജോയ്കൊന്നക്കല് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: