ചവറ: ഹിന്ദു ഐക്യവേദി ചവറ പഞ്ചായത്ത് സമിതി രൂപീകരിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഡ്വ. സുധീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരിയായി പയ്യലക്കാവ് രാമചന്ദ്രന്‍പിള്ള, പ്രസിഡന്റായി പുത്തന്‍കോവില്‍ രാജേന്ദ്രന്, വൈസ് പ്രസിഡന്റായി തമ്പി മുകുന്ദപുരം ജനറല്‍ സെക്രട്ടറിയായി വട്ടത്തറ ബിജു, സെക്രട്ടറിയായി പ്രസന്നന്, ഖജാന്‍ജിയായി പ്രദീപ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: