മാഹി: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ അയല്പക്ക യുവ പാര്‍ലമെന്റ് നടത്തി. എംഎല്‍എ ഡോ വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അദ്ധ്യഷത വഹിച്ചു. വ്യക്തിശുചിത്വം എന്ന വിഷയത്തെക്കുറിച്ച് ഡോ.ഭാസ്കരന് കാരായി ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: