ആലക്കോട്: തപസ്യ ആലക്കോട് യൂണിറ്റിന്റേയും രാമവര്‍മ്മ രാജവിദ്യാനികേതന് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റേയും നേതൃത്വത്തില്‍ രാമായണ മാസാചരണ പരിപാടി നടത്തി. പരിപാടിയില്‍ രാമായണത്തെ അധികരിച്ച് റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രഭാകരന് പ്രഭാഷണം നടത്തി. ബിജു, സി.കെ.ജി. മാസ്റ്റര്‍, സോമശേഖരന്‍, ബാബു, ഗോപന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: