കോഴിക്കോട്: അക്ഷയശ്രീ റീജ്യണല്‍ ഫെഡറേഷന് രൂപീകരിച്ചു. ഒളവണ്ണ, ബേപ്പൂര്‍, ഫറോക്ക്, ചെറുവണ്ണൂര്‍ റീജ്യണല്‍ ഫെഡറേഷനുകളാണ് രൂപീകരിച്ചത്.ചെറുവണ്ണൂര്‍ സരസ്വതി വിദ്യാനികേതന്‍ വിദ്യാലയത്തില്‍ ചേര്‍ന്ന ക്ലസ്റ്റര്‍ ഭാരവാഹികളുടെ യോഗംസഹകാര് ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍
ഒളവണ്ണ: പവിത്രന് പനിക്കല്‍ (പ്രസിഡന്റ്), പ്രകാശന് തോട്ടോളി (വൈ.പ്രസിഡന്റ്) ശശിധരന് അയിനിക്കാട് (സെക്രട്ടറി), കളത്തില്‍ അശോകന് (ജോ. സെക്രട്ടറി), മാമിയില്‍ പ്രകാശന് (ഖജാന്‍ജി)
ചെറുവണ്ണൂര്‍: എം. ശക്തിധരന് (പ്രസിഡന്റ്), ഭാനു പ്രകാശ് (വൈസ് പ്രസിഡന്റ്), ആനന്ദറാം (സെക്രട്ടറി), കരുണാകരന് ഒ.പി. (ജെ.സെക്രട്ടറി), ഉദയന്‍ മാസ്റ്റര്‍ (ഖജാന്‍ജി)
ഫറോക്ക്:സുഭാഷിണി ഒ. (പ്രസിഡന്റ്), വസന്തപരമേശ്വരന് (വൈസ്പ്രസിഡന്റ്), പരമേശ്വരന് പി. (സെക്രട്ടറി) എം. ചന്ദ്രന് (ജോ.സെക്രട്ടറി) പ്രിയ പി.വി. (ഖജാന്‍ജി)
ബേപ്പൂര്‍: ഷാജിവന് എന്‍.പി (പ്രസിഡന്റ്) സമിത് കെ. (വൈസ്പ്രസിഡന്റ്) ഷിന്‍സു കെ.പി. (സെക്രട്ടറി). അഭിരാജ് (ജോ.സെക്രട്ടറി). രഗീഷ് തറയില്‍ (ഖജാന്‍ജി)
യോഗത്തില്‍ സഹകാര്‍ ഭാരതി താലൂക്ക് പ്രസിഡന്റ് അഡ്വ.വി.ജി.സുരേന്ദ്രന് ആദ്ധ്യക്ഷത വഹിച്ചു. എം. കുഞ്ഞാപ്പു സ്വാഗതവും, ശക്തിധരന് നന്ദിയും പറഞ്ഞു. സംഘടനാ സെക്രട്ടറി പി.രമേഷ് ബാബു പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: