ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരെ നാമനിര്‍ദ്ദേശം ചെയ്തു

Monday 25 July 2016 9:53 pm IST

തൃശൂര്‍: ജില്ലയിലെ ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായി താഴെ പറയുന്നവരെ പ്രസിഡണ്ട് എ.നാഗേഷ് നാമനിര്‍ദ്ദേശം ചെയ്തു. തൃശൂര്‍ - രഘുനാഥ് സി.മേനോന്‍, പ്രദീപ്കുമാര്‍, ഒല്ലൂര്‍-രാജു പട്ടിക്കാട്, ശ്രീജിത് എടക്കുന്നി, ഇരിങ്ങാലക്കുട - പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണുമാസ്റ്റര്‍, കൊടുങ്ങല്ലൂര്‍ - മനോജ്, ബിനില്‍, ഗുരുവായൂര്‍ - സുധീര്‍ ചെറായി, വേണുഗോപാല്‍, ചാലക്കുടി - അഡ്വ. സജികുറുപ്പ്, ദിനേശന്‍, ചേലക്കര - രാജേഷ് ചേലക്കര, ചന്ദ്രബോസ് മുള്ളൂര്‍ക്കര, പുതുക്കാട് - എ.ജി.രാജേഷ്, വൈശാഖ്, മണലൂര്‍ - എ.പ്രമോദ്, ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, വടക്കാഞ്ചേരി - ഐ.എന്‍.രാജേഷ്, അഡ്വ. ഗിരിജന്‍ നായര്‍, നാട്ടിക - രാജീവ് കണ്ണാറ, പി.ആര്‍.സിദ്ധന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.