കണ്ണൂര്‍: സ്പോര്‍ട്ടിങ്ങ് ബഡ്സ് കോച്ചിങ്ങ് സെന്ററിന്റെ ഡയരക്ടറും കോച്ചുമായിരുന്ന സി.ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഷാഹിന്‍ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു. സി.രഘുനാഥ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.രഘൂത്തമന്, കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് സി.വി.സുനില്‍, സെക്രട്ടറി എ.കെ.മാമുക്കോയ, ട്രഷറര്‍ ടി.ഗിരിധരന്, വി.എം.ബി.പൊതുവാള്, കെ.കെ.ബാലകൃഷ്ണന്, പി.പി.ശശിധരന്, കെ.ബാലകൃഷ്ണന്, ഇ.കെ.ജിതിന് ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: