ബിജെപി മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

Tuesday 26 July 2016 9:57 am IST

കോഴിക്കോട്: ബിജെപി നിയോജകമണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. ബേപ്പൂര്‍- പ്രസിഡന്റ് പി. കെ. പരമേശ്വരന്‍. ജനറല്‍ സെക്രട്ടറി ശശിധരന്‍ നാരങ്ങയില്‍, കെ. വാസുദേവന്‍. കോഴിക്കോട് സൗത്ത്- പ്രസിഡന്റ് കെ.പി. ശിവദാസന്‍, ജനറല്‍ സെക്രട്ടറി - സി. പി. വിജയകൃഷ്ണന്‍, കെ. സുബീഷ് കോട്ടൂളി. നോര്‍ത്ത്- പ്രസിഡന്റ് വി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍. ശിവപ്രസാദ്, കെ. ഷൈബു. കുന്ദമംഗലം - പ്രസിഡന്റ് കെ.സി. വത്സരാജ്, ജനറല്‍ സെക്രട്ടറി എം. സുരേഷ്, സി. ശിവദാസന്‍. കൊടുവള്ളി- പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി ബിജുകൊടുവള്ളി, കെ. മനോജ് നരിക്കുനി. തിരുവമ്പാടി - പ്രസിഡന്റ് സി. ടി. ജയപ്രകാശ്, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ വെണ്ണക്കോട്, കൃഷ്ണദാസ് തിരുവമ്പാടി. ബാലുശ്ശേരി- പ്രസിഡന്റ് കെ. രാജേഷ് കായണ്ണ, ജനറല്‍ സെക്രട്ടറി സദാനന്ദന്‍ കോട്ടൂര്‍, ആര്‍. എം. കുമാരന്‍. കൊയിലാണ്ടി- പ്രസിഡന്റ് വി. സത്യന്‍, ജനറല്‍ സെക്രട്ടറി മോഹനന്‍ മുചുകുന്ന്, വി. ഉണ്ണികൃഷ്ണന്‍. വടകര- പ്രസിഡന്റ് അഡ്വ. എം. രാജേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി സി.പി. ചന്ദ്രന്‍, ശ്യാം രാജ്. പേരാമ്പ്ര-പ്രസിഡന്റ് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി എ, ബാലചന്ദ്രന്‍, ബിനീഷ് മാസ്റ്റര്‍. കുറ്റിയാടി- പ്രസിഡന്റ് പി.പി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. ദിലീപ്, ഇ. മനോജ്. നാദാപുരം - പ്രസിഡന്റ് അഡ്വ. രതീഷ്, ജനറല്‍ സെക്രട്ടറി സിടികെ ബാബു, നട്ടത്ത് ചന്ദ്രന്‍. എലത്തൂര്‍ - പ്രസിഡന്റ് ടി. ദേവദാസ്, ജനറല്‍ സെക്രട്ടറി പി. എം. സുരേഷ്, എം. കൃഷ്ണദാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.