ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Tuesday 26 July 2016 7:20 pm IST

മാനന്തവാടി : മാനന്തവാടി നഗരസഭ, പരിയാരംകുന്ന് ഡിവിഷന്‍വികസനകമ്മിറ്റി, വയനാട് ഭാരതീയചികിത്സവകുപ്പ്, പയ്യമ്പള്ളി ഗവ.ആയുര്‍വേദആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന്‌വിതരണവുംസംഘടിപ്പിച്ചു. ചെറുപുഴയില്‍സംഘടിപ്പിച്ച പരിപ ാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. വി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സി.മനുവല്‍, മിനിമോ ള്‍, ജോര്‍ജ്ജ്, പുഷ്പമാത്യു എന്നിവര്‍ സംസാരിച്ചു. ഡോക്ടടര്‍മാരായ സൗമ്യ, ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.