ബിടെക് മറൈന്‍ എന്‍ജിനീയറിങ് കോഴ്സ് ഉള്‍പ്പെടെ എല്ലാ ബ്രാഞ്ചിലേക്കും ഒഴിവുള്ള എന്‍ആര്‍ഐ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ജൂലൈ 29ന് നടത്തുന്നു.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ ഒന്‍പതു മണിക്ക് കുസാറ്റ് സെമിനാര്‍ കോംപ്ലെക്സില്‍ ഹാജരാകണെമന്ന് ഐആര്‍എഎ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: