ഗ്
പാനൂര്‍: അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ജില്ലാസെക്രട്ടറി പി.ജയരാജനെയും ജയിലിലടക്കയ്ക്കണമെന്ന് മുസ്ലീംലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം നേതൃകേമ്പ് ആവശ്യപ്പെട്ടു.—ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.—മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുളള അദ്ധ്യക്ഷത വഹിച്ചു.—വി.നാസര്‍, പി.കെ.ഷാഹുല്‍ഹമീദ്, പി.പി.എ.സലാം, ഇ.എ.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: