കൂത്തുപറമ്പ്: തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്ക്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതി ആരംഭിച്ചു. സ്ക്കൂള് ഹെഡ്മിസ്ട്രസ് പി.കെ.ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ് പദ്ധതി വിശദീകരണം നടത്തി. എന്‍ടിയു ജില്ലാ പ്രസിഡണ്ട് സി.ഷാജി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ടിയു ജില്ലാ കമ്മിറ്റിയംഗം ധനീഷ്കൂമാര് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: