കണ്ണാടിപ്പറമ്പ്: ശ്രീധര്‍മ്മശാസ്താ ശിവക്ഷേത്ര സന്നിധിയില്‍ 2016 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 11 വരെ നടക്കുന്ന നാലാമത് മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് കലാസാംസ്കാരിക പരിപാടികള്‍ സമര്‍പ്പണമായി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ചെയര്മാന്/കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി, മഹാരുദ്രയജ്ഞ സമിതി ,കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ശിവക്ഷേത്രം, പി.ഒ.കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ 670604 എന്ന വിലാസത്തിലോ 9447744900, 9446657933 എന്ന നമ്പറിലോ ആഗസ്ത് 31നു മുമ്പ് അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: