കണ്ണൂര്‍: പനങ്കാവ് അമൃതപുരം മാതാ അമൃതാനന്ദമയീ മഠത്തില്‍ 31 ന് കാലത്ത് 10 മണി മുതല്‍ മഹാധന്വന്തരീ ഹോമവും രാമായണ മാസാചരണവും നടക്കും. കാലത്ത് 10 മണിക്ക് മഹാധന്വന്തരീഹോമം, തുടര്‍ന്ന് രാമായണ സന്ദേശം, ഭക്തിഗാനസുധ, മംഗളാരതി, പ്രസാദ വിതരണം എന്നിവ നടക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: