പയ്യന്നൂര്‍: കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച് ബലിതര്‍പ്പണച്ചടങ്ങ് നടക്കും. ക്ഷേത്രം മേല്‍ശാന്തി കാനപ്രംശങ്കരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 984754 1943,8086846274 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: