പയ്യാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ ഉച്ചവരെ അവധിയായിരിക്കും.യോഗം സംസ്ഥാന പ്രസിഡന്റ് ടി.നസുറുദീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: