കണ്ണൂര്‍: സിഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, വേഡ് പ്രൊസസിങ്ങ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, ഡിടിപി എന്നീ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി മിനിമം യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്സി/എസ്ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ ഫോറവും വിശദ വിവരങ്ങളും സി-ഡിറ്റ് പഠന കേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശം, മേലെ ചൊവ്വ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2729877.
പ്രതികരിക്കാൻ ഇവിടെ എഴുതുക: