കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലെയും ബിജെപി ജനറല്‍ സെക്രട്ടറിമാരെ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രഖ്യാപിച്ചു. പയ്യന്നൂര്‍: സി.കെ.രമേശന് മാസ്റ്റര്‍, ബാലകൃഷ്ണന് കോറോം, കല്ല്യാശ്ശേരി: ശങ്കരന് കൈതപ്രം, സജീവന് മാടായി, തളിപ്പറമ്പ്: രവീന്ദ്രന് കടമ്പേരി, ചന്ദ്രന് മുണ്ടേരി, ഇരിക്കൂര്‍: എം.പി.രഘുകുമാര്‍, രമേശന് ചെങ്ങളായി, അഴീക്കോട്: കെ.എന്‍.മുകുന്ദന്, ഒ.കെ.സന്തോഷ്കുമാര്‍, കണ്ണൂര്‍: കെ.കെ.ശശീന്ദ്രന്, കെ.രതീശന്, ധര്‍മ്മടം: ഹരീഷ് ബാബു, ജിനചന്ദ്രന്, തലശ്ശേരി: എ.അജേഷ്, പി.ലിജേഷ്, കൂത്തുപറമ്പ്: കെ.കെ.ധനഞ്ജയന്, രാജേഷ് കൊച്ചിലങ്ങാടി, മട്ടന്നൂര്‍: രതീഷ് ശങ്കരനെല്ലൂര്‍, പി.കെ.രാജന്, പേരാവൂര്‍: സത്യന്കൊമ്മേരി, സുരേഷ് മുണ്ടയാംപറമ്പ് എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: