വിവരമില്ലായ്മ്മ ഒരു കുറ്റമല്ല. പക്ഷെ അതൊരു അലങ്കാരമായി കൊണ്ടുനടക്കരുത് സഖാക്കളെ. ഇങ്ങോട്ടു വെട്ടാന്‍ വന്നവരെയാണോ സിപിഎം ഇതുവരെ കൊന്നുതള്ളിയിട്ടുള്ളത്. പാര്‍ട്ടിക്കെതിരെ പറയുന്നവരെയും പാര്‍ട്ടിയുടെ നിലനില്‍പ്പിനു ഭീഷണി ആകുന്നവരെയും നിഷ്ക്കരുണം കൊന്നുതള്ളുമ്പോള്‍ ഈ പറഞ്ഞ ന്യായങ്ങള്‍ ഒന്നും കാണില്ലല്ലോ. ശരിക്കും കോടിയേരി പറഞ്ഞത് ഏറ്റെടുക്കേണ്ടത് മറ്റുപാര്ട്ടിയിലുള്ള ആളുകള്‍ ആണ്. അങ്ങനെയാകുമ്പോള്‍ ഇവിടെ നിരന്തരം കൊലനടത്തുന്ന ഒരു പാര്‍ട്ടി താനേ ഇല്ലാതായിക്കോളും.
ഷിഹാബ് കണ്ണൂര്‍
വിപ്ലവം പറഞ്ഞ് നേതാക്കന്മാരൊക്കെ നല്ല നിലയില്‍ എത്തി. ഇവരെയൊക്കെ താങ്ങിനടക്കുന്നവര് എവിടെയും എത്തിയട്ടില്ല, എത്തിക്കില്ല.
പ്രവീണ്‍ പമാടത്ത്
വരമ്പത്ത് കൂലികൊടുത്ത് പടമാവാന്‍ കാത്തിരിക്കുന്ന എല്ലാ അണികളും ഓര്‍ക്കുക. നേതാക്കളൊക്കെ പഞ്ചസാരാ വ്യതിയാനം കണ്ടു പിടിക്കാന്‍ ഉളള ചിപ്പ് വരെ ശരീരത്തില്‍ ഘടിപ്പിച്ച് വെച്ചാണ് തന്നെയൊക്കെ പോയി ചാവാന്‍ പ്രേരിപ്പിക്കുന്നത്!
അനില്‍ കൃഷ്ണന് കെ.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: