തലശ്ശേരി: ചുമട്ട് തൊഴലാളി യൂണിയന് തലശ്ശേരിയുടെ വാര്‍ഷികവും ട്രേഡ് യൂണിയന് സംഗമവും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരന് ഉദ്ഘാടനം ചെയ്തു. ആലഞ്ചേരി മഹറൂഫ് അധ്യക്ഷത വഹിച്ചു. ബാലന് (ബിഎംഎസ്), ജനാര്ദ്ദനന് (ഐഎന്‍ടിയുസി), നസീര്‍ (എസ്ഡിടിയു), എ.കെ.സക്കറിയ, വി.വി.ഖാലിദ്, ഇ.എ.ഹാലിസ്, ആലിക്കുഞ്ഞി, (എസ്ടിയു) എന്നിവര്‍ സംസാരിച്ചു. പി.പി.അഷറഫ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ചുമട്ട് തൊഴിലാളികളുടെ മക്കള്‍ക്ക് പി.കെ.മമ്മൂട്ടി ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: