കൊച്ചി: ബാങ്കിങ് പരിഷ്ക്കരണ നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ, ജൂലൈ 29-ന്, ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റേതാണ് ആഹ്വാനം. ഇന്ന് എല്ലാ ജില്ലാ-ടൗണ്‍ കേന്ദ്രങ്ങളിലും റാലികളും 29 ന് ധര്‍ണകളും നടത്തുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി. ഡി. ജോസണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: