ബിജെപി പഞ്ചായത്ത് കണ്‍വെന്‍ഷനും പൊതുയോഗവും

Thursday 28 July 2016 10:41 am IST

പാണ്ടിക്കാട്: ബിജെപി പാണ്ടിക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും പൊതുസമ്മേളനവും നടത്തി. കണ്‍വെന്‍ഷനില്‍ കെ.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.വാസുദേവന്‍, പ്രേമന്‍ മാസ്റ്റര്‍, സനല്‍, അഡ്വ.എന്‍ ശ്രീപകാശ്, പി.ആര്‍.രശ്മില്‍നാഥ്, പി.ജി.ഉപേന്ദ്രന്‍, സി.ദിനേശ് ,ശോഭാ സുരേന്ദ്രന്‍, ശിതു കൃഷ്ണന്‍, കെ.പി.ഗോപിനാഥന്‍, പി.ശിവദാസന്‍, കെ.കെ.പ്രമേഷ്, ബിജു ടി എം കെ.കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.