ജന്മഭൂമിയുടെ 40ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ അടിസ്ഥാന വികസനം എന്ന വിഷയത്തെ ആസ്പദമാക്കി ഡല്‍ഹിയില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ”ജന്മഭൂമി കോണ്‍ക്ലേവ്” എന്ന് നാമകരണം ചെയ്ത കോണ്‍ക്ലേവില്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ച് പ്രഗത്ഭരായവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. 2016 ആഗസ്റ്റ് 13 ന് ദല്‍ഹി അശോക ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, അക്കാദമിക് വിദഗ്ധര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: