തിരുവനന്തപുരം: വയലാര്‍ സാംസ്കാരിക വേദിയുടെ എട്ടാമത് ചലച്ചിത്ര അവാര്‍ഡില്‍, മികച്ച ചലച്ചിത്ര പിആര്ഒക്കുള്ള അവാര്‍ഡ് അജയ് തുണ്ടത്തിലിന് വയലാര്‍ സാംസ്ക്കാരിക വേദി പ്രസിഡന്റ് അഡ്വ. കെ. ചന്ദ്രിക സമ്മാനിച്ചു.
ഫെഫ്ക പിആര്‍ഒ യൂണിയന് എക്സിക്യൂട്ടീവ് മെമ്പറും കേരള ഫിലിം ജേര്‍ണലിസ്റ്റ്സ് യൂണിയന് അംഗവും തിരുവനന്തപുരം പ്രസ് ക്ലബ്ബ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ അംഗവുമാണ് അജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: